ലിവർപൂളിനു സമനില
Sunday, July 12, 2020 12:24 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കി​രീ​ടം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ ലി​വ​ർ​പൂ​ളി​ന് ബേ​ൺ​ലി​ക്കെ​തി​രേ സ​മ​നി​ല. ആ​ൻ​ഫീ​ൽ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​ബേ​ർ​ട്ട്സ​ണി​ലൂ​ടെ (34) മു​ന്നി​ൽ​ക​ട​ന്ന​ശേ​ഷ​മാ​യി​രു​ന്നു ലി​വ​ർ​പൂ​ൾ 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.