കു​​ഞ്ഞു​​ഹൃ​​ദ​​യ​​ങ്ങ​​ളെ ചേ​​ർ​​ത്തുപി​​ടി​​ച്ച് ഗാ​​വ​​സ്ക​​ർ
കു​​ഞ്ഞു​​ഹൃ​​ദ​​യ​​ങ്ങ​​ളെ ചേ​​ർ​​ത്തുപി​​ടി​​ച്ച്  ഗാ​​വ​​സ്ക​​ർ
Saturday, July 11, 2020 12:12 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സു​​നി​​ൽ ഗാ​​വ​​സ്ക​​റി​​ന്‍റെ 71-ാം ജന്മ​​ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. കൊ​​റോ​​ണ​​ക്കാ​​ല​​ത്തെ ഈ ​​ജന്മ​​ദി​​ന​​ത്തി​​ൽ കു​​ഞ്ഞു​​ഹൃ​​ദ​​യ​​ങ്ങ​​ളെ ചേ​​ർ​​ത്തു​​പി​​ടി​​ക്കാ​​നാ​​ണ് ഗാ​​വ​​സ്ക​​ർ തു​​നി​​ഞ്ഞ​​ത്.

35 കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യയ്​​ക്ക് അ​​ദ്ദേ​​ഹം സ​​ഹാ​​യം ന​​ൽ​​കും. രാ​​ജ്യ​​ത്തി​​നാ​​യി നേ​​ടി​​യ 35 സെ​​ഞ്ചു​​റി​​ക​​ളു​​ടെ ഓ​​ർ​​മ​​യ്ക്കാ​​യാ​​ണ് 35 കു​​ട്ടി​​ക​​ളു​​ടെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ള്ള ചെ​​ല​​വ് വ​​ഹി​​ക്കു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​ടെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ ചെ​​ല​​വ് താ​​ങ്ങാ​​ൻ സാ​​ധി​​ക്കാ​​ത്ത മാ​​താ​​പി​​താ​​ക്ക​​ളെ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും അ​​ദ്ദേ​​ഹം സ​​ഹാ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.