ലി​​വ​​ർ​​പൂ​​ൾ, സി​​റ്റി ജ​​യി​​ച്ചു
Friday, July 10, 2020 12:37 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ലി​​വ​​ർ​​പൂ​​ളി​​നും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും അ​​നാ​​യാ​​സ ജ​​യം. ലി​​വ​​ർ​​പൂ​​ൾ 3-1ന് ​​ബ്രി​​ങ്ട​​ണി​​നെ​​യും സി​​റ്റി 5-0ന് ​​ന്യൂ​​കാ​​സി​​ലി​​നെ​​യും കീ​​ഴ​​ട​​ക്കി. പോ​​യി​​ന്‍റി​​ൽ സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണ​​ത്തി​​ലാ​​ണ് ലി​​വ​​ർ​​പൂ​​ൾ. 34 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ 92ഉം ​​സി​​റ്റി 69ഉം ​​പോ​​യി​​ന്‍റു​​മാ​​യി ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.