പാ​​ക് ജ​​ഴ്സി​​ അ​​ഫ്രീ​​ദി വക
Friday, July 10, 2020 12:37 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​തി​​സ​​ന്ധി​​ക്കി​​ടെ സ്പോ​​ണ്‍​സ​​റെ ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്. മു​​ഖ്യ സ്പോ​​ണ്‍​സ​​റെ ക​​ണ്ടെ​​ത്താ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി ഫൗ​​ണ്ടേ​​ഷ​​ന്‍റെ ലോ​​ഗോ​​യു​​മാ​​യാ​​ണ് പാ​​ക് ടീം ​​ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ക. ഇ​​ക്കാ​​ര്യം അ​​ഫ്രീ​​ദി ട്വി​​റ്റ​​റി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലെ പ​​ങ്കാ​​ളി​​ക​​ളെ​​ന്ന നി​​ല​​യി​​ൽ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി ഫൗ​​ണ്ടേ​​ഷ​​ന്‍റെ ലോ​​ഗോ ടീം ​​കി​​റ്റി​​ൽ ഇ​​ടം​​പി​​ടി​​ക്കും. ഞ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യ്ക്ക് പി​​സി​​ബി ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് ന​​ന്ദി അ​​റി​​യി​​ക്കു​​ന്നു- അ​​ഫ്രീ​​ദി ട്വീ​​റ്റ് ചെ​​യ്തു. ഓ​​ഗ​​സ്റ്റ് അ​​ഞ്ചു മു​​ത​​ൽ മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ലാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.