ധോ​​ണി വി​​ര​​മി​​ക്കി​​ല്ല
Friday, July 10, 2020 12:37 AM IST
റാ​​ഞ്ചി: 2019 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ലെ തോ​​ൽ​​വി​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ജ​​ഴ്സി​​യി​​ൽ ഇ​​റ​​ങ്ങാ​​ത്ത എം.​​എ​​സ്. ധോ​​ണി നി​​ല​​വി​​ൽ വി​​ര​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​നേ​​ജ​​ർ ദി​​വാ​​ക​​ർ. ഈ ​​വ​​ർ​​ഷം ഐ​​പി​​എ​​ലി​​ൽ ചെ​​ന്നൈ​​യെ ന​​യി​​ക്കാനു​​ള്ള ക​​ഠി​​ന ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു ധോ​​ണി. ധോ​​ണി​​യോ​​ട് ക്രി​​ക്ക​​റ്റി​​നെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​റി​​ല്ല. പ​​ക്ഷേ, അ​​ദ്ദേ​​ഹം വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ല- ദി​​വാ​​ക​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.