സു​​വാ​​ര​​സ്, ബാ​​ഴ്സ
സു​​വാ​​ര​​സ്, ബാ​​ഴ്സ
Friday, July 10, 2020 12:37 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ലൂ​​യി സു​​വാ​​ര​​സി​​ന്‍റെ (56) ഗോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ എ​​സ്പാ​​ന്യോ​​ളി​​നെ 1-0നാ​​ണ് ബാ​​ഴ്സ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തോ​​ടെ ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ടം ബാ​​ഴ്സ സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്തി. 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 77 പോ​​യി​​ന്‍റു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡും 35 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 76 പോ​​യി​​ന്‍റു​​ള്ള ബാ​​ഴ്സ​​യു​​മാ​​ണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.