‘ഏ​​ഷ്യ ക​​പ്പ് റ​​ദ്ദാ​​ക്കി’
‘ഏ​​ഷ്യ ക​​പ്പ് റ​​ദ്ദാ​​ക്കി’
Thursday, July 9, 2020 12:33 AM IST
കോ​​ൽ​​ക്ക​​ത്ത: സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ക്കേ​​ണ്ട ഏ​​ഷ്യാ ക​​പ്പ് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് റ​​ദ്ദാ​​ക്കി​​യ​​താ​​യി ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി. ഏ​​ഷ്യ​​ൻ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ന് തൊ​​ട്ടു മു​​ന്പാ​​ണ് ഗാം​​ഗു​​ലി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം.

എ​​ന്നാ​​ൽ, കൂ​​ടു​​ത​​ൽ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ഗാം​​ഗു​​ലി ത​​യാ​​റാ​​യി​​ല്ല. ഏ​​ഷ്യ​​ൻ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ലാ​​ണോ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നും ഗാം​​ഗു​​ലി വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല. കൊ​​റോ​​ണ മ​​ഹാ​​മാ​​രി​​ക്ക് ശേ​​ഷ​​മു​​ള്ള ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ പ​​ര​​ന്പ​​ര ഏ​​താ​​യി​​രി​​ക്കു​​മെ​​ന്നു നി​​ല​​വി​​ൽ പ​​റ​​യാ​​നാ​​വി​​ല്ല. സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ച് മാ​​ത്ര​​മെ മ​​ത്സ​​ര​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ ക​​ഴി​​യൂ. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്നു​​ത​​ന്നെ​​യാ​​ണ് വി​​ശ്വാ​​സം. 2020നെ ​​ഐ​​പി​​എ​​ൽ ഇ​​ല്ലാ​​ത്ത വ​​ർ​​ഷ​​മാ​​ക്കി​​ല്ല- ഗാം​​ഗു​​ലി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.