എ​​സി ചൂ​​ടാ​​യി, യു​​വെ ഉ​​രു​​കി
എ​​സി ചൂ​​ടാ​​യി,  യു​​വെ ഉ​​രു​​കി
Thursday, July 9, 2020 12:33 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ എ​​സി മി​​ലാ​​ന്‍റെ ചൂ​​ടേ​​റ്റ് യു​​വ​​ന്‍റ​​സ് ഉ​​രു​​കി​​യൊ​​ലി​​ച്ചു. ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന എ​​സി മി​​ലാ​​ൻ നാ​​ല് ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​തി​​ൽ മൂ​​ന്ന് ഗോ​​ൾ ആ​​റ് മി​​നി​​റ്റി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു. നാ​​ലാം മി​​നി​​റ്റി​​ൽ അ​​ഡ്രി​​യാ​​ൻ റാ​​ബി​​യോ​​ട്ടും 53-ാം മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യും യു​​വ​​ന്‍റ​​സി​​നാ​​യി വ​​ല​​കു​​ലു​​ക്കി. എ​​ന്നാ​​ൽ, 62-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് എ​​സി​​യു​​ടെ ആ​​ദ്യ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ന്ന് ഫ്രാ​​ങ്ക് കെ​​സി​​യെ (66), റാ​​ഫേ​​ൽ ലി​​യാ​​വൊ (67), റെ​​ബി​​ച്ച് (80) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ മി​​ലാ​​ൻ ജ​​യം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.