ത​മ്മി​ല​ടി, കെ​ട്ടി​പ്പി​ടി​ത്തം...
ത​മ്മി​ല​ടി,  കെ​ട്ടി​പ്പി​ടി​ത്തം...
Wednesday, July 8, 2020 12:15 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ടോ​​ട്ട​​നം x എ​​വ​​ർ​​ട്ട​​ണ്‍ പോ​​രാ​​ട്ടം ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത് സ​​ഹ​​താ​​ര​​ങ്ങ​​ളു​​ടെ ത​​മ്മി​​ല​​ടി​​യും പി​​ന്നെ കെ​​ട്ടി​​പ്പി​​ട​​ത്തവും കൊ​​ണ്ട്. സെ​​ൽ​​ഫ് ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ൽ ടോ​​ട്ട​​നം ജ​​യം നേ​​ടി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യപ​​കു​​തി​​ക്കു​​ശേ​​ഷം മൈ​​താ​​നം വി​​ടു​​ന്ന​​തി​​നി​​ടെ ടോ​​ട്ട​​ന​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ൻ ഹ്യൂ​​ഗോ ലോ​​റി​​സും സ്ട്രൈ​​ക്ക​​ർ സ​​ണ്‍ ഹ്യൂ​​ങ് മി​​നും ത​​മ്മി​​ലാ​​ണ് വാ​​ക്കേ​​റ്റ​​വും ഉ​​ന്തും​​ത​​ള്ളു​​മു​​ണ്ടാ​​യ​​ത്. മ​​ത്സ​​ര​​ത്തി​​നി​​ടെ മി​​ൻ അ​​ല​​സ​​ത​​ കാ​​ണി​​ച്ചെ​​ന്ന​​താ​​ണ് ലോ​​റി​​സി​​നെ ചൊ​​ടി​​പ്പി​​ച്ച​​ത്. സ​​ഹ​​താ​​ര​​ങ്ങ​​ൾ ഇ​​ട​​പെ​​ട്ടാ​​ണ് രം​​ഗം ശാ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​ത്സ​​ര​​ശേ​​ഷം ഇ​​രു​​വ​​രും ഹ​​സ്ത​​ദാ​​നം ചെ​​യ്യു​​ക​​യും കെ​​ട്ടി​​പ്പി​​ടി​​ക്കു​​ക​​യു ചെ​​യ്തു. ടോ​​ട്ട​​നം 48 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.