ഹാ​​പ്പി ബെ​​ർ​​ത്ത് ഡേ
Wednesday, July 8, 2020 12:15 AM IST
ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​യ​ക​ന്മാ​രി​ൽ പ്ര​മു​ഖ​നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍​റു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​ക്ക് ഇ​ന്ന് 48-ാം പി​റ​ന്നാ​ൾ. 1992ൽ ​ഏ​ക​ദി​ന​ത്തി​ലും 1996ൽ ​ടെ​സ്റ്റി​ലും അ​ര​ങ്ങേ​റി. 1996ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി ഗാം​ഗു​ലി ത​രം​ഗം സൃ​ഷ്ടി​ച്ചു.

കോ​ഴ വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നു ദി​ശാ​ബോ​ധം ന​ൽ​കി​യ ക്യാ​പ്റ്റ​നാ​ണ് ഗാം​ഗു​ലി. ദാ​ദ, മ​ഹാ​രാ​ജ്, കോ​ൽ​ക്ക​ത്ത​യു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്നെ​ല്ലാം അ​റി​യ​പ്പെ​ട്ടി​രു​ന്ന ഗാം​ഗു​ലി​യു​ടെ കീ​ഴി​ലാ​ണ് ഇ​ന്ത്യ​ ക​രു​ത്താ​ർ​ജിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.