ധോ​​ണി​​ക്കാ​​യി ബ്രാ​​വോ​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​ർ 7
ധോ​​ണി​​ക്കാ​​യി ബ്രാ​​വോ​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​ർ 7
Wednesday, July 8, 2020 12:15 AM IST
കിം​​ഗ്സ്റ്റ​​ണ്‍: ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​നും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ത​​ല​​യു​​മാ​​യ എം.​​എ​​സ്. ധോ​​ണി​​ക്ക് പി​​റ​​ന്നാ​​ൾ ആ​​ശം​​സാഗാ​​ന​​വു​​മാ​​യി വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മു​​ൻ ക്യാ​​പ്റ്റ​​ൻ ഡെ​​യ്ൻ ബ്രാ​​വോ. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ 39-ാം പി​​റ​​ന്നാ​​ൾ.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ൽ ധോ​​ണി​​യും ബ്രാ​​വോ​​യും സ​​ഹ​​താ​​ര​​ങ്ങ​​ളാ​​ണ്. ഹെ​​ലി​​കോ​​പ്റ്റ​​ർ 7 എ​​ന്ന ധോ​​ണി​​യെ​​ക്കു​​റി​​ച്ചു​​ള്ള വീ​​ഡി​​യോ ഗാ​​നം ബ്രാ​​വോ ത​​ന്നെ​​യാ​​ണ് ആ​​ല​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യു​​ടെ ക​​രി​​യ​​റി​​ലെ മ​​നോ​​ഹ​​ര നി​​മി​​ഷ​​ങ്ങ​​ളെ​​ല്ലാം പാ​​ട്ടി​​ൽ ഉ​​ൾ​​കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്. മ​​റ്റൊ​​രു അ​​മ്മ​​യി​​ൽ ജ​​നി​​ച്ച സ​​ഹോ​​ദ​​ര​​നാ​​യ ധോ​​ണി​​ക്ക് ബ്രാ​​വോ​​യു​​ടെ സ​​മ​​ർ​​പ്പ​​ണം എ​​ന്ന കു​​റി​​പ്പും പാ​​ട്ടി​​നൊ​​പ്പം ന​​ൽ​​കി​​യി​​യി​​ട്ടു​​ണ്ട്. വീ​​ഡി​​യോ​​യ്ക്ക് വ​​ൻ പ്ര​​ചാ​​ര​​മാ​​ണു ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.