ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നീ​​ട്ടി​​വ​​യ്ക്കും
Tuesday, July 7, 2020 12:35 AM IST
ദു​​ബാ​​യ്: കൊ​​റോ​​ണ വൈ​​റ​​സ് മ​​ഹാ​​മാ​​രി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കേ​​ണ്ട ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റും മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ലോ​​ക​​ക​​പ്പ് മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ സൂ​​ച​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഐ​​സി​​സി മാ​​റ്റി​​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യാ​​ണ് അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന​​യെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ഒ​​ക്ടോ​​ബ​​ർ - ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. വ​​രും ദി​​ന​​ങ്ങ​​ളി​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച ഒൗ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പു​​ണ്ടാ​​കും. ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന ഐ​​സി​​സി യോ​​ഗ​​ത്തി​​ൽ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം ഈ ​​മാ​​സ​​ത്തേ​​ക്ക് മാ​​റ്റി​​വ​​ച്ചി​​രു​​ന്നു.


ഒൗ​​ട്ട് ഡോ​​ർ പ​​രി​​ശീ​​ല​​നം ഇ​​തി​​നോ​​ട​​കം പു​​ന​​രാ​​രം​​ഭി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​നോ​​ട് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കാ​​യി ഒ​​രു​​ങ്ങാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. സെ​​പ്റ്റം​​ബ​​റി​​ലാ​​കും ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യെ​​ന്നും ഓ​​സീ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.