‘മെ​​സി ബാ​​ഴ്സ വി​​ടി​​ല്ല’
‘മെ​​സി ബാ​​ഴ്സ വി​​ടി​​ല്ല’
Tuesday, July 7, 2020 12:35 AM IST
ബാ​​ഴ്സ​​ലോ​​ണ: 2021ൽ ​​ക​​രാ​​ർ അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ ല​​യ​​ണ​​ൽ മെ​​സി ബാ​​ഴ്സ​​ലോ​​ണ വി​​ടു​​മെ​​ന്ന വാ​​ർ​​ത്ത ത​​ള്ളി ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് മ​​രി​​യ ബ​​ർ​​ത്തോ​​മ്യു. മെ​​സി ബാ​​ഴ്സ​​യി​​ൽത​​ന്നെ ക്ല​​ബ് ഫു​​ട്ബോ​​ൾ ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​രാ​​ർ പു​​തു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ൾ മെ​​സി അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യി കഴിഞ്ഞ ആഴ്ച സ്പാനിഷ് മാധ്യമങ്ങൾ റി​​പ്പോ​​ർ​​ട്ട് ചെയ്തിരു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.