വീ​​ണ്ടും റാ​​മോ​​സ്
വീ​​ണ്ടും റാ​​മോ​​സ്
Monday, July 6, 2020 12:24 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സെ​​ർ​​ജ്യോ റാ​​മോ​​സി​​ന്‍റെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു ജ​​യം. 73-ാം മി​​നി​​റ്റി​​ലെ റാ​​മോ​​സി​​ന്‍റെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ റ​​യ​​ൽ, അ​​ത്‌ലറ്റി​​ക്കോ ബി​​ൽ​​ബാ​​വൊ​​യെ കീ​​ഴ​​ട​​ക്കി. ജ​​യ​​ത്തോ​​ടെ റ​​യ​​ൽ 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 77 പോ​​യി​​ന്‍റി​​ലെ​​ത്തി. ബാ​​ഴ്സ​​ലോ​​ണ​​യാ​​ണ് ര​​ണ്ടാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.