അ​​ഫ്രീ​​ദി​​യു​​ടെ വീന്പു പറച്ചിൽ
Monday, July 6, 2020 12:24 AM IST
ക​​റാ​​ച്ചി: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ത്തി​​ൽ​​നി​​ന്ന് മോ​​ചി​​​​തനാ​​യ​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ക്കെ​​തി​​രേ വീ​​ന്പു പ​​റ​​ച്ചി​​ലു​​മാ​​യി പാ​​ക് മു​​ൻ താ​​രം ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി രം​​ഗ​​ത്ത്. ഒ​​ട്ടേ​​റെ ത​​വ​​ണ ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ച്ചി​​ട്ടു​​ണ്ട്, വ്യ​​ക്ത​​മാ​​യ മാ​​ർ​​ജി​​നി​​ൽ ത​​ന്നെ. എ​​ന്തി​​ന് ക​​ളി​​ക്കു​​ശേ​​ഷം അ​​ടു​​ത്ത് വ​​ന്ന് മാ​​പ്പ് പ​​റ​​യു​​ന്ന ത​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ടി​​ച്ചോ​​ടി​​ച്ചി​​ട്ടു​​ണ്ട് - അ​​ഫ്രീ​​ദി പ​​റ​​ഞ്ഞു.

ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രെ പാ​​ക്കി​​സ്ഥാ​​ന് 73-55 ലീ​​ഡു​​ണ്ട്. എന്നാൽ, ര​​ണ്ടാ​​യി​​ര​​ത്തി​​നു​​ശേ​​ഷം 35-27ന് ​​ഇ​​ന്ത്യ മു​​ന്നി​​ട്ട് നി​​ൽ​​ക്കു​​ന്നു, ലോ​​ക​​ക​​പ്പി​​ലാ​​ക​​ട്ടെ 7-0നും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.