ബ​​യേ​​ണി​​നു സീസൺ ഡ​​ബി​​ൾ
ബ​​യേ​​ണി​​നു  സീസൺ ഡ​​ബി​​ൾ
Monday, July 6, 2020 12:24 AM IST
മ്യൂ​​ണി​​ക്: ബു​​ണ്ട​​സ് ലി​​ഗ​​യ്ക്കു​​പി​​ന്നാ​​ലെ ജ​​ർ​​മ​​ൻ കപ്പും സ്വ​​ന്ത​​മാ​​ക്കി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് സീ​​സ​​ണി​​ൽ ഡ​​ബി​​ൾ തി​​ക​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സീ​​സ​​ണി​​ലാ​​ണ് ബ​​യേ​​ണ്‍ ഡ​​ബി​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ജ​​ർ​​മ​​ൻ ക​​പ്പ് ഫൈ​​ന​​ലി​​ൽ 4-2ന് ​​ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​നെ​​യാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.