ജോ​​ക്കോ​​വി​​ച്ചിനു കൊ​​റോ​​ണ നെ​​ഗ​​റ്റീ​​വ്
Thursday, July 2, 2020 11:59 PM IST
ബെ​​ൽ​​ഗ്രേ​​ഡ്: സെ​​ർ​​ബി​​യ​​ൻ ടെ​​ന്നീ​​സ് താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും ഭാ​​ര്യ ജെ​​ലീ​​ന​​യും കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ത്തി​​ൽ​​നി​​ന്നു മു​​ക്ത​​മാ​​യി. ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​രു​​വ​​രും നെ​​ഗ​​റ്റീ​​വ് ആ​​യ​​ത്. 17 ത​​വ​​ണ ഗ്രാ​​ൻ​​സ്ലാം കി​​രീ​​ട ജേ​​താ​​വാ​​യ ജോ​​ക്കോ​​വി​​ച്ചി​​നും ഭാ​​ര്യ​​ക്കും ചാ​​രി​​റ്റി ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​നി​​ടെ​​യാ​​ണ് കൊ​​റോ​​ണ പി​​ടി​​പെ​​ട്ട​​ത്. സെ​​ർ​​ബി​​യ​​യി​​ലും ക്രൊ​​യേ​​ഷ്യ​​യി​​ലു​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ത്ത ഗ്രി​​ഗോ​​ർ ദി​​മി​​ത്രോ​​വ്, ബോ​​ർ​​ണ കോ​​റി​​ക്, വി​​ക്ട​​ർ ട്രോ​​യ്സ്കി എ​​ന്നി​​വ​​ർ​​ക്കും കൊ​​റോ​​ണ വൈ​​റ​​സ് പി​​ടി​​പെ​​ട്ടി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.