ഐ​​പി​​എ​​ൽ രാ​ജ്യം​ വി​ട്ടേ​ക്കും
ഐ​​പി​​എ​​ൽ രാ​ജ്യം​ വി​ട്ടേ​ക്കും
Thursday, July 2, 2020 11:59 PM IST
മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ഈ ​​സീ​​സ​​ണ്‍ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത മ​​ങ്ങു​​ന്നു. ഈ ​​വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ട 13-ാം സീ​​സ​​ണ്‍ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ന​​ട​​ന്നി​​ട്ടി​​ല്ല. ഈ ​​സീ​​സ​​ണ്‍ യു​​എ​​ഇ, ശ്രീ​​ല​​ങ്ക എ​​ന്നി​​വി​​ട​​ങ്ങളി​​ലൊ​​രി​​ട​​ത്തു ന​​ട​​ക്കു​​മെ​​ന്ന സൂ​​ച​​ന​​ക​​ൾ പു​​റ​​ത്തു​​വ​​ന്നു. ഇ​​ന്ത്യ​​യി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​നം വ​​ർ​​ധി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്. ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.