വാസിർ അലിയുടെ മകൻ ഖാലിദ് അന്തരിച്ചു
Tuesday, June 30, 2020 11:36 PM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഖാ​​ലി​​ദ് വാ​​സി​​ർ (84) അ​​ന്ത​​രി​​ച്ചു. ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ​​കാ​​ല മു​​ൻ​​നി​​ര​​താ​​ര​​ങ്ങ​​ളാ​​യ സ​​യീ​​ദ് വാ​​സി​​ർ അ​​ലി​​യു​​ടെ മ​​ക​​നും ന​​സീ​​ർ അ​​ലി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​നു​​മാ​​ണ് ഖാ​​ലി​​ദ്. 1954ൽ ​​പാ​​ക്കി​​സ്ഥാ​​ന്‍റെ ച​​രി​​ത്ര​​പ​​ര​​മാ​​യ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു ഈ ​​ഓ​​ൾ റൗ​​ണ്ട​​ർ. ആ ​​പ​​ര​​ന്പ​​ര​​യി​​ലെ 16 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 253 റ​​ൺ​​സും ഒ​​ന്പ​​ത് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. 1936ൽ ​​ജ​​ല​​ന്ധ​​റി​​ലാ​​യി​​രു​​ന്നു ജ​​ന​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.