യു​​ണൈ​​റ്റ​​ഡ് x ചെ​​ൽ​​സി
Monday, June 29, 2020 11:20 PM IST
ല​​ണ്ട​​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ആ​ദ്യ സെ​മി​യി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ചെ​ൽ​സി​യെ നേ​രി​ടും. ആ​ഴ്സ​ണ​ലും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി ഫൈ​ന​ൽ. ലെ​സ്റ്റ​ർ സി​റ്റി​യെ 1-0നു ​കീ​ഴ​ട​ക്കി​യാ​ണ് ചെ​ൽ​സി സെ​മി​യി​ലെ​ത്തി​യ​ത്. ന്യൂ​കാ​സി​ലി​നെ 2-0നു ​കീ​ഴ​ട​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി സെ​മി​യി​ലെ​ത്തി. യു​ണൈ​റ്റ​ഡ് നോ​ർ​വി​ച്ചി​നെ​യും ആ​ഴ്സ​ണ​ൽ ഷെ​ഫീ​ൽ​ഡി​നെ​യും ക്വാ​ർ​ട്ട​റി​ൽ മ​റി​ക​ട​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.