പാ​​ക് ടീം ഇന്ന് ​​ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക്
പാ​​ക് ടീം ഇന്ന്  ​​ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക്
Sunday, June 28, 2020 12:20 AM IST
ക​​റാ​​ച്ചി: കൊ​​റോ​​ണ വൈ​​റ​​സ് പ​​രി​​ശോ​​ധ​​ന​​യി​​ൽ പോ​​സി​​റ്റീ​​വാ​​യ 10 താ​​ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള പാ​​ക് ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ന് യാ​​ത്ര തി​​രി​​ക്കും. 20 അം​​ഗ പാ​​ക്കി​​സ്ഥാ​​ൻ ടീ​​മാ​​ണ് ഇ​​ന്ന് ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് പു​​റ​​പ്പെ​​ടു​​ക.

ക​​ഴി​​ഞ്ഞ ദി​​വ​​സം കൊ​​റോ​​ണ പൊ​​സി​​റ്റീ​​വാ​​യി​​രു​​ന്ന വ​​ഹാ​​ബ് റി​​യാ​​സ്, മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് ഉൾപ്പെടെ ആ​​റ് താ​​ര​​ങ്ങ​​ൾ ഇന്നലെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ നെ​​ഗ​​റ്റീ​​വാ​​യി. ഇവർ ഇന്ന് യാ​​ത്ര തി​​രി​​ക്കു​​ന്ന സം​​ഘ​​ത്തോ​​ടൊ​​പ്പം ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യി​​ല്ല.

20 അം​​ഗ ടീ​​മി​​നൊ​​പ്പം 11 സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫും ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള ആ​​ദ്യ ഘ​​ട്ട പാ​​ക് സം​​ഘ​​ത്തി​​ലു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ലെ​​ത്തു​​ന്ന താ​​ര​​ങ്ങ​​ൾ 14 ദി​​വ​​സ​​ത്തെ ക്വാ​​റ​​ന്‍റൈ​നി​​ൽ ക​​ഴി​​യും. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ​ര​ന്പ​ര ആ​രം​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.