തനിക്ക് കൊ​​റോ​​ണ ബാ​​ധ​​യി​​ല്ലെ​​ന്നു മുഹമ്മദ് ഹ​​ഫീ​​സ്
തനിക്ക് കൊ​​റോ​​ണ  ബാ​​ധ​​യി​​ല്ലെ​​ന്നു മുഹമ്മദ് ഹ​​ഫീ​​സ്
Thursday, June 25, 2020 12:20 AM IST
ക​​റാ​​ച്ചി: ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (പി​​സി​​ബി) ന​​ട​​ത്തി​​യ കൊ​​റോ​​ണ വൈ​​റ​​സ് പ​​രി​​ശോ​​ധ​​ന​​യി​​ൽ പോ​​സി​​റ്റീ​​വാ​​യ മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് ത​​നി​​ക്കു രോ​​ഗ​​ബാ​​ധ​​യി​​ല്ലെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി രം​​ഗ​​ത്തെത്തി.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം ര​​ണ്ടാ​​മൊ​​തൊ​​രു അ​​ഭി​​പ്രാ​​യം തേ​​ടാ​​നാ​​ണ് സ്വ​​ന്തം നി​​ല​​യി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​യ​​ത്. അ​​തി​​ന്‍റെ ഫ​​ലം നെ​​ഗ​​റ്റീ​​വാ​​ണ്. കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി. ആ​​ർ​​ക്കും കൊ​​റോ​​ണ വൈ​​റ​​സ് ഇ​​ല്ല- ഹ​​ഫീ​​സ് ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.