വി​​ദേ​​ശ​​ത്ത് ക​​ളി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കൂ: ഉത്തപ്പ
വി​​ദേ​​ശ​​ത്ത് ക​​ളി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കൂ: ഉത്തപ്പ
Saturday, May 23, 2020 12:11 AM IST
ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ​​ത്ത് ട്വ​​ന്‍റി-20 ലീ​​ഗു​​ക​​ളി​​ൽ ക​​ളി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളെ ബി​​സി​​സി​​ഐ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യും. വി​​ദേ​​ശ ട്വ​​ന്‍റി-20 ലീ​​ഗു​​ക​​ളി​​ൽ ക​​ളി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ല്ക​​ണ​​മെ​​ന്ന് സു​​രേ​​ഷ് റെ​​യ്ന, ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​ര​​ത്തേ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ത്യ​​ൻ പു​​രു​​ഷ താ​​ര​​ങ്ങ​​ളെ ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ത്രം ക​​ളി​​ക്കാ​​നേ ബി​​സി​​സി​​ഐ നി​​ല​​വി​​ൽ അ​​നു​​വ​​ദി​​ക്കു​​ന്നു​​ള്ളൂ. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ഈ ​​നി​​ബ​​ന്ധ​​ന ഇ​​ല്ല.


ബി​​സി​​സി​​ഐ​​യു​​ടെ നി​​ല​​പാ​​ട​​നു​​സ​​രി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​ൻ ബി​​ഗ് ബാ​​ഷ് ലീ​​ഗ് (ബി​​ബി​​എ​​ൽ), ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (സി​​പി​​എ​​ൽ), വ​​രാ​​നി​​രി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടി​​ലെ ദ ​​ഹ​​ണ്‍​ഡ്ര​​ഡ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​ന്ത്യ​​ൻ പു​​രു​​ഷ താ​​ര​​ങ്ങ​​ൾ​​ക്ക് അ​​പ്രാ​​പ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.