സാ​​യ് ലോ​​ക്ക് ഡൗ​​ണി​​ൽ
Thursday, May 21, 2020 12:00 AM IST
ബം​​ഗ​​ളൂ​​രു: മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി രാ​​ജ്യാ​​ന്ത​​ര കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ള്ള ബം​​ഗ​​ളൂ​​രു സാ​​യ് സെ​​ന്‍റ​​ർ കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​തി​​യി​​ൽ. സാ​​യ് സെ​​ന്‍റ​​റി​​ലെ പാ​​ച​​ക​​ക്കാ​​ര​​ന് കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ഇ​​യാ​​ൾ 18-ാം തീ​​യ​​തി ഹൃ​​ദ​​യ​​സ്തം​​ഭ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ​​വ​​ച്ച് അ​​ന്ത​​രി​​ച്ചി​​രു​​ന്നു. 19-ാം തീ​​യ​​തി​​യാ​​ണ് കൊ​​റോ​​ണ വൈ​​റ​​സ് പ​​രി​​ശോ​​ധ​​നാ​​ഫ​​ലം വ​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​യാ​​ൾ ആ​​ഴ്ച​​ക​​ളാ​​യി അ​​വ​​ധി​​യി​​ലാ​​യി​​രു​​ന്നു. സ​​യ് സെ​​ന്‍റ​​റി​​നു പു​​റ​​ത്താ​​ണ് ഇ​​യാ​​ൾ താ​​മ​​സി​​ക്കു​​ന്ന​​ത്.


അ​​തേ​​സ​​മ​​യം, 15-ാം തീ​​യ​​തി ന​​ട​​ന്ന 16 പേ​​ര​​ട​​ങ്ങി​​യ ഒ​​രു യോ​​ഗ​​ത്തി​​ൽ ഇ​​യാ​​ൾ സം​​ബ​​ന്ധി​​ച്ചി​​രു​​ന്നു. അ​​ന്ന് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രെ​​യും അ​​വ​​രു​​മാ​​യി സന്പർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​വ​​രെ​​യും നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.