അ​ടു​ത്ത വ​ര്‍ഷ​ത്തെ ബാ​ഡ്മി​ന്‍റണ്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് മാ​റ്റി​വ​ച്ചേ​ക്കും
അ​ടു​ത്ത വ​ര്‍ഷ​ത്തെ ബാ​ഡ്മി​ന്‍റണ്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് മാ​റ്റി​വ​ച്ചേ​ക്കും
Monday, April 6, 2020 12:23 AM IST
ല​ണ്ട​ന്‍: അ​ടു​ത്ത വ​ര്‍ഷ​ത്തെ ബാ​ഡ്മി​ന്‍റണ്‍ ‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്നേ​ക്കും. ഈ ​വ​ര്‍ഷം ന​ട​ക്കേ​ണ്ട ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി​യ​തോ​ടെ​യാ​ണ് ബാ​ഡ്മി​ന്‍റണ്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ തീ​യ​തി​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ടി​വ​രു​ന്ന​ത്.

പു​തി​യ തീ​യ​തി​ക്കാ​യി ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ സം​ഘ​ടാ​ക​രു​മാ​യി ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍ഡ് ഫെ​ഡ​റേ​ഷ​ന്‍ പ​റ​ഞ്ഞു. സ്‌​പെ​യി​നി​ലെ ഹ്യൂ​ല്‍വ​യി​ലാ​ണ് ലോ​ക ചാ​മ്പ്യ​ന്‍പ്പി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത വ​ര്‍ഷം ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ല. 2022 ലേ​ക്കു മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.