എ​ഗ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യം കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം
Saturday, April 4, 2020 12:02 AM IST
ല​ണ്ട​ന്‍: എ​ഗ്ബാ​സ്റ്റ​ണ്‍ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യം കോ​വി​ഡ്-19 പ​രി​ശോ​ധ​നാ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​യി നാ​ഷ​ണ​ല്‍ ഹെ​ല്‍ത്ത് സ​ര്‍വീ​സി​ന് (എ​ന്‍എ​ച്ച്എ​സ്) കൈ​മാ​റു​മെ​ന്ന് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ വാ​ര്‍വി​ക് ഷ​യ​ര്‍ കൗ​ണ്ടി ക്രി​ക്ക​റ്റ് ക്ല​ബ് അ​റി​യി​ച്ചു.

സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കാ​ര്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന സ്ഥ​ലം ബ​ര്‍മിം​ഹാ​മി​ലും വെ​സ്റ്റ് മി​ഡ്‌​ലാ​ന്‍ഡ്‌​സ് ഭാ​ഗ​ത്തു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​മാ​ക്കി മാ​റ്റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.