ടി.​കെ. ജോ​സ​ഫ് ത​റ​പ്പേ​ൽ മെ​മ്മോ​റി​യ​ൽ ചെസ് ടൂർണമെന്‍റ് നീട്ടിവച്ചു
Thursday, April 2, 2020 12:16 AM IST
കോ​ട്ട​യം: സം​​സ്ഥാ​​ന ചെ​​സ്ചാ​​ന്പ്യ​​ൻ ടി.​​കെ.​ ജോ​​സ​​ഫ് ത​​റ​​പ്പേ​​ൽ ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷം. കേ​​ര​​ള​​ത്തി​​ന്‍റെ മു​​ൻ​​നി​​ര​​ചെ​​സ്താ​​ര​​മാ​​യി ര​​ണ്ടു​ ദ​​ശാ​​ബ്ദ​​ക്കാ​​ലം തി​​ള​​ങ്ങി​​നി​​ന്ന​​യാ​​ളാ​​യി​രു​ന്നു ടി.​കെ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്നു അ​ദ്ദേ​ഹം.

ടി.​കെ. ജോ​സ​ഫി​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥ​മു​ള്ള ത​റ​പ്പേ​ൽ മെ​മ്മോറി​യ​ൽ ഓ​ൾ കേ​ര​ള ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ട്ടി​വ​ച്ചു. ഈ ​മാ​സം 25, 26 തീ​യ​തി​ക​ളി​ൽ പാ​ലാ ടൗ​ൺ​ഹാ​ളി​ലാ​യി​രു​ന്നു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം​ ന​ട​ന്ന പ്ര​ഥ​മ ടൂ​​ർ​​ണ​​മെ​​ന്‍​റി​​ൽ ഇ​​രു​​നൂ​​റ്റ​​ന്പ​​തോ​​ളം താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.


ചെ​​സ്ഗു​​രു​​വും നി​​ര​​വ​​ധി​​ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വു​​കൂ​​ടി​​യാ​​യ ഇ​​ദ്ദേ​​ഹം കേ​​ര​​ള​​ത്തി​​ന്‍റെ മു​​ൻ​​നി​​ര ചെ​​സ്താ​​ര​​മാ​​യി​​തി​​ള​​ങ്ങി​​നി​​ന്ന​​യാ​​ളാ​​ണ്. റ​​ഷ്യ​​ൻ​​ഗ്രാ​ന്‍റ് മാ​​സ്റ്റ​​റാ​​യ അ​​വ​​ർ​​ബാ​​ക്കു​​മാ​​യി മ​​ത്സ​​രി​​ച്ച​​തോ​​ടെ അ​​ന്ത​​ർ ദേ​​ശീ​​യ​​ത​​ല​​ത്തി​​ലു​​ള്ള ഒ​​രു ഗ്രാ​​ന്‍റ് മാ​​സ്റ്റ​​റോ​​ട് ഏ​​റ്റു​മു​​ട്ടു​​ന്ന ആ​​ദ്യ​​കേ​​ര​​ള താ​​ര​​മാ​​യി ടി.​കെ. ചെ​​സ് പം​​ക്തി​​ക​​ൾ, നി​​രൂ​​പ​​ണ​​ങ്ങ​​ൾ, ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.