ചേതേശ്വര്‍ പൂജാരയെപ്പോലെ വീട്ടിലിരിക്കൂയെന്നു ബിസിസിഐ
Monday, March 30, 2020 12:09 AM IST
ന്യൂ​ഡ​ല്‍ഹി: ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യെ​പ്പോ​ലെ വീ​ട്ടി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​ക്ക്ഡൗ​ണ്‍ കാ​ലം ആ​സ്വ​ദി​ക്കൂയെ​ന്ന് ബി​സി​സി​ഐ.

പൂ​ജാ​ര കു​ടും​ബ​ത്തെ​പ്പോ​ലെ വീ​ട്ടി​ല്‍ നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍ക്കൊ​പ്പം ചെ​ല​വ​ഴി​ക്കൂ​വെ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് ബി​സി​സി​ഐ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ലി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ത് ന​ല്ലൊ​രു മാ​റ്റം ത​ന്നെ​യാ​ണ്. ഈ ​സ​മ​യ​ത്ത് ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ള്‍ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാ​നും ടി​വി കാ​ണാ​നും ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ബാ​റ്റ്‌​സ്മാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.


മ​ക​ള്‍ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് ദി​വ​സ​ത്തെ പ​കു​തി സ​മ​യ​വും വേ​ണ്ട​ത്. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ക്കാ​യി ഭാ​ര്യ പൂ​ജ​യെ സ​ഹാ​യി​ക്കാ​നും സ​മ​യം ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.