ജോ​​ക്കോ​​വി​​ച്ച് 8.27 കോ​​ടി സം​​ഭാ​​വന ചെ​​യ്തു
ജോ​​ക്കോ​​വി​​ച്ച് 8.27 കോ​​ടി സം​​ഭാ​​വന ചെ​​യ്തു
Saturday, March 28, 2020 12:06 AM IST
ബെ​​ൽ​​ഗ്രേ​​ഡ്: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ത​​ട​​യാ​​ൻ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ല്കു​​ന്ന കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലേ​​ക്ക് സെ​​ർ​​ബി​​യ​​ൻ ടെ​​ന്നീ​​സ് താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും. വെ​​ന്‍റി​​ലേ​​റ്റ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങാ​​നാ​​യി 8.27 കോ​​ടി രൂ​​പ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് സം​​ഭാ​​വ​​ന ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.


സ്പാ​​നി​​ഷ് ടെ​​ന്നീ​​സ് താ​​ര​​മാ​​യ റാ​​ഫേ​​ൽ ന​​ദാ​​ൽ സ്പെ​​യി​​നി​​ലെ കാ​​യി​​ക താ​​ര​​ങ്ങ​​ളോ​​ട് 90 കോ​​ടി രൂ​​പ​​യി​​ല​​ധി​​കം സ​​മാ​​ഹ​​രി​​ക്കാ​​നു​​ള്ള സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്. സ്വി​​സ് ടെ​​ന്നീ​​സ് താ​​ര​​മാ​​യ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ 7.82 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ന​​ല്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.