ഐ​​പി​​എ​​ലി​​നു പ​​രി​​ശീ​​ല​​നം തു​​ട​​ർ​​ന്ന് സ്റ്റോ​​ക്സ്
ഐ​​പി​​എ​​ലി​​നു  പ​​രി​​ശീ​​ല​​നം  തു​​ട​​ർ​​ന്ന് സ്റ്റോ​​ക്സ്
Thursday, March 26, 2020 11:57 PM IST
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​മെ​​ന്ന് ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും ഇം​​ഗ്ലീ​​ഷ് ഓ​​ൾ റൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യി പ​​രി​​ശീ​​ല​​നം തു​​ട​​രു​​ക​​യാ​​ണ്. താ​​ൻ ഐ​​പി​​എ​​ലി​​നാ​​യി പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​താ​​യി സ്റ്റോ​​ക്സ് ത​​ന്നെ​​യാ​​ണ് അ​​റി​​യി​​ച്ച​​ത്.

ഐ​​പി​​എ​​ൽ ഇ​​തു​​വ​​രെ മാ​​റ്റി​​വ​​ച്ചി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ട് ഏ​​പ്രി​​ൽ 20 മു​​ത​​ൽ ഐ​​പി​​എ​​ൽ ക​​ളി​​ക്കാ​​നാ​​യു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്- സ്റ്റോ​​ക്സ് പ​​റ​​ഞ്ഞു. ഈ ​​മാ​​സം 29ന് ​​ആ​​രം​​ഭി​​ക്കേ​​ണ്ട ഐ​​പി​​എ​​ൽ ഏ​​പ്രി​​ൽ 15വ​​രെ നീ​​ട്ടി​​വ​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഏ​​പ്രി​​ൽ 14വ​​രെ രാ​​ജ്യം ലോ​​ക്ക്ഡൗ​​ണ്‍ അ​​യ​​തോ​​ടെ 15ന് ​​ടൂ​​ർ​​ണ​​മെ​​ന്‍റ് ആ​​രം​​ഭി​​ക്കു​​മോ എ​​ന്ന​​തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.