അ​​സ​​ർ​​ബൈ​​ജാ​​ൻ എ​​ഫ് വ​​ണ്‍ മാ​​റ്റി
അ​​സ​​ർ​​ബൈ​​ജാ​​ൻ എ​​ഫ് വ​​ണ്‍ മാ​​റ്റി
Tuesday, March 24, 2020 12:17 AM IST
ജൂ​​ണ്‍ ഏ​​ഴി​​ന് ന​​ട​​ക്കേ​​ണ്ട അ​​സ​​ർ​​ബൈ​​ജാ​​ൻ ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട മ​​ത്സ​​രം കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി​​വ​​ച്ചു. ഇ​​തോ​​ടെ സീ​​സ​​ണി​​ലെ ആ​​ദ്യ എ​​ട്ട് എ​​ഫ് വ​​ണ്‍ പോ​​രാ​​ട്ട​​വും കൊ​​റോ​​ണ​​യു​​ടെ ഭീ​​ഷ​​ണി​​ൽ മു​​ങ്ങി. സീ​​സ​​ണി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ബെ​​ഹ്റി​​ൻ, വി​​യ​​റ്റ്നാം, ചൈ​​ന, നെ​​ത​​ർ​​ല​​ൻ​​ഡ്സ്, സ്പെ​​യി​​ൻ എ​​ഫ് വ​​ണ്‍ പോ​​രാ​​ട്ട​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. മൊ​​ണാ​​ക്കോ, സീ​​സ​​ണി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​മാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഫോ​​ർ​​മു​​ല വ​​ണ്‍ പോ​​രാ​​ട്ട​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി. ചു​​രു​​ക്ക​​ത്തി​​ൽ സീ​​സ​​ണി​​ലെ എ​​ഫ് വ​​ണ്‍ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​തു​​വ​​രെ തു​​ട​​ക്ക​​മാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.