ഹാ​​മി​​ൽ​​ട്ട​​ണ്‍ ഐ​​സൊ​​ലേ​​ഷ​​നി​​ൽ
ഹാ​​മി​​ൽ​​ട്ട​​ണ്‍ ഐ​​സൊ​​ലേ​​ഷ​​നി​​ൽ
Monday, March 23, 2020 12:52 AM IST
ല​​ണ്ട​​ൻ: ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ലെ ലോ​​ക ചാ​​ന്പ്യ​​നാ​​യ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ടെ സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ൽ പ്ര​​വേ​​ശി​​ച്ചു. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ത​​നാ​​യ ബ്രി​​ട്ടീ​​ഷ് സം​​ഗീ​​ത​​ജ്ഞ​​നും ന​​ട​​നുമാ​​യ ഐ​​ഡ്രി​​സ് എ​​ൽ​​ബ​​യ്ക്കൊ​​പ്പം ഒ​​രു ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്.

ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ ജ​​സ്റ്റി​​ൻ ട്രൂ​​ഡോ​​യു​​ടെ ഭാ​​ര്യ സോ​​ഫി​​യും ഈ ​​ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചി​​രു​​ന്നു. ട്രോ​​ഡോ​​യും സോ​​ഫി​​യും കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് ക്വാ​​റ​​ന്‍റൈ​നി​​ലാ​​ണ്. സോ​​ഫി, ഐ​​ഡ്രി​​സ് എ​​ന്നി​​വ​​ർ​​ക്കൊം വേ​​ദി പ​​ങ്കി​​ട്ട​​തി​​നു​​ശേ​​ഷം 17 ദി​​ന​​ങ്ങ​​ൾ ക​​ഴി​​ഞ്ഞെ​​ന്നും ഇ​​തു​​വ​​രെ കു​​ഴ​​പ്പ​​ങ്ങ​​ളൊ​​ന്നും സം​​ഭ​​വി​​ച്ചി​​ല്ലെ​​ന്നും ഹാ​​മി​​ൽ​​ട്ട​​ണ്‍ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.