വോ​​ണി​​ന്‍റെ ക​​ന്പ​​നി സാ​​നി​​റ്റൈ​​സ​​ർ ഉ​​ത്പാ​​ദി​​പ്പി​​ക്കും
വോ​​ണി​​ന്‍റെ ക​​ന്പ​​നി  സാ​​നി​​റ്റൈ​​സ​​ർ ഉ​​ത്പാ​​ദി​​പ്പി​​ക്കും
Saturday, March 21, 2020 11:23 PM IST
സി​​ഡ്നി: കൊ​​റോ​​ണ വൈ​​റ​​സ് ലോ​​ക ജ​​ന​​തു​​ടെ ജീ​​വ​​ന​​പ​​ഹ​​രി​​ച്ച് ഭീ​​ഷ​​ണി​​യാ​​യി തു​​ട​​രു​​ന്പോ​​ൾ സാ​​നി​​റ്റൈ​​സ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ർ ഏ​​റെ. കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​ക​​വു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഷെ​​യ്ൻ വോ​​ണ്‍ രം​​ഗ​​ത്ത്. ത​​ന്‍റെ മ​​ദ്യ​​നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ സെ​​വ​​ൻ സീ​​റോ എ​​യ്റ്റ് ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ നി​​ർ​​മി​​ക്കു​​മെ​​ന്ന് വോ​​ണ്‍ അ​​റി​​യി​​ച്ചു.

കൊ​​റോ​​ണ വൈ​​റ​​സി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ത​​ങ്ങ​​ളെ കൊ​​ണ്ട് ആ​​വു​​ന്ന​​ത് ചെ​​യ്യ​​ണ​​മെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ക​​ന്പ​​നി​​ക​​ളോ​​ട് പ്ര​​ധാ​​ന​​മ​​ന്ത്രി സ്കോ​​ട്ട് മോ​​റി​​സ​​ൻ ആ​​ഹ്വാ​​നം ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വോ​​ണി​​ന്‍റെ തീ​​രു​​മാ​​നം. വോ​​ണി​​ന്‍റെ ഡി​​സ്റ്റി​​ല​​റി ക​​ന്പ​​നി മെ​​ഡി​​ക്ക​​ൽ ഗ്രേ​​ഡ് 70% ആ​​ൽ​​ക്ക​​ഹോ​​ൾ ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ ആ​​ണ് നി​​ർ​​മി​​ക്കു​​ക. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​വി​​ശ്യ​​യി​​ലെ ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യി സാ​​നി​​റ്റൈ​​സ​​ർ നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ക​​രാ​​റാ​​യെ​​ന്നും ത​​ന്‍റെ തീ​​രു​​മാ​​നം അ​​റി​​യി​​ച്ച് വോ​​ണ്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി. കൊ​​റോ​​ണ വൈ​​റ​​സി​​നെ നേ​​രി​​ടാ​​ൻ യു​​ദ്ധ​​കാ​​ല​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​വ​​ശ്യ വ​​സ്തു​​ക്ക​​ൾ നി​​ർ​​മി​​ക്കാ​​ൻ ക​​ന്പ​​നി​​ക​​ളോ​​ട് സ്കോ​​ട്ട് മോ​​റി​​സ​​ണ്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.