ഐ​എ​സ്എ​ല്‍ സെ​മി ഫൈ​ന​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും
ഐ​എ​സ്എ​ല്‍ സെ​മി ഫൈ​ന​ല്‍  ഇ​ന്ന് ആ​രം​ഭി​ക്കും
Saturday, February 29, 2020 1:17 AM IST
ചെന്നൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​റാം സീ​സ​ണി​ലെ സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ​പാ​ദ സെ​മി​യി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ എ​ഫ്‌​സി ഗോ​വ​യെ നേ​രി​ടും.

നാ​ളെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി സ്വ​ന്തം ശ്രീ​ക​ണ്ഠീ​ര​വ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ​ടി​കെ​യു​മാ​യി ഏ​റ്റു​മു​ട്ടും.


മാ​ര്‍ച്ച് ഏ​ഴി​ന് ചെ​ന്നൈ​യി​ന്‍ എ​വേ മ​ത്സ​ര​ത്തി​നാ​യി ഗോ​വ​യു​ടെ മൈ​താ​ന​ത്ത് ര​ണ്ടാം​പാ​ദ മ​ത്സ​രം ക​ളി​ക്കും. എ​ട്ടി​ന് കോ​ല്‍ക്ക​ത്ത സാ​ള്‍ട്ട്‌​ലേ​ക്കി​ല്‍ എ​ടി​കെ ബം​ഗ​ളൂ​രു​വി​നെ​തി​രേ ര​ണ്ടാം പാ​ദ പോ​രാ​ട്ട​ത്തി​ന​ിറ​ങ്ങും. 14ന് ​ഗോ​വ​യി​ലാ​ണ് ഫൈ​ന​ല്‍ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.