സ​ണ്‍ യാ​ംഗി​ന് എ​ട്ടു വ​ര്‍ഷം വി​ല​ക്ക്
Saturday, February 29, 2020 1:17 AM IST
ലൗ​സെ​ന്‍: മൂ​ന്നു ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ നീ​ന്ത​ല്‍ താ​രം സ​ണ്‍ യാ​ംഗി​ന് എ​ട്ടു വ​ര്‍ഷം വി​ല​ക്ക്. 2018 സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തി​യ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ സ​ഹ​ക​രി​ക്കാ​തെ പ​രി​ശോ​ധ​ക​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. നേ​ര​ത്തെ നീ​ന്ത​ല്‍ ഫെ​ഡ​റേ​ഷ​നാ​യ ഫി​ന താ​ര​ത്തെ കു​റ്റ​വ​മു​ക്ത​നാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ അ​ന്താ​രാ​ഷ്‌ട്ര ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍സി ആ​ര്‍ബി​ട്രേ​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍കു​ക​യാ​യി​രു​ന്നു. ഈ ​അ​പ്പീ​ല്‍ അം​ഗീ​ക​രി​ച്ച കോ​ട​തി എ​ട്ടു വ​ര്‍ഷം വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ ന​ട​പ​ടി ശ​രി​വ​ച്ചു.


2012 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ര​ണ്ടു സ്വ​ര്‍ണ​വും 2016ലെ ​റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഒ​രു സ്വ​ര്‍ണ​വും സ​ൺ നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.