ഓ​ള്‍ ഇ​ന്ത്യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഇ​ന്നു തു​ട​ങ്ങും
Friday, February 28, 2020 12:25 AM IST
കോ​ഴി​ക്കോ​ട്: ഫി​യ​സ്റ്റോ ഓ​ള്‍ ഇ​ന്ത്യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. മാ​ന​ഞ്ചി​റ​യി​ല്‍ നി​ര്‍മി​ച്ച പു​തി​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍ട്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. അ​ന്താ​രാ​ഷ് ട്ര ​നി​ല​വാ​ര​ത്തി​ലു​ള്ള കോ​ര്‍ട്ടാ​ണ് ഇ​വി​ടെ നി​ര്‍മി​ച്ച​രി​ക്കു​ന്ന​ത്. പു​തി​യ​താ​യി ആ​വി​ഷ്‌​ക​രി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ലൂ​ടെ പു​തി​യ കോ​ര്‍ട്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. നി​ല​വാ​രം കു​റ​വാ​ണെ​ന്ന പ​രാ​തി ഉ​യ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്ന് പ​ഴ​യ കോ​ര്‍ട്ട് പൊ​ളി​ച്ച് മാ​റ്റി പു​തി​യ​ത് നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നു.


ഏ​ഴു ദി​വ​സ​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഏ​ഴും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നാ​ലു ടീ​മും മ​ത്സ​രി​ക്കും. ടൂ​ര്‍ണ​മെ​ന്‍റ് മാ​ര്‍ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.