കോ​ഹ്‌ലി​ക്ക് ഒ​ന്നാം റാ​ങ്ക് ന​ഷ്ടം
കോ​ഹ്‌ലി​ക്ക് ഒ​ന്നാം റാ​ങ്ക് ന​ഷ്ടം
Thursday, February 27, 2020 12:11 AM IST
ദു​ബാ​യ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ക്ക് ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 21 റ​ണ്‍സ്മാ​ത്രം നേ​ടി​യ​താ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡ് പ​ത്ത് വി​ക്ക​റ്റി​ന് ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ഹ് ലി ​ര​ണ്ടാ​മ​താ​യ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 2015 ജൂ​ണി​ല്‍ ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ആ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​യ​ശേ​ഷം എ​ട്ടാം ത​വ​ണ​യാ​ണ് സ്മി​ത്ത് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. സ്മി​ത്തി​നു 911 റേ​റ്റിം​ഗ് പോ​യി​ന്‍റും കോ​ഹ്‌ലി​ക്ക് റേ​റ്റിം​ഗ് 906 പോ​യി​ന്‍റു​മാ​ണ്. കെ​യ്ന്‍ വി​ല്യം​സ​ണാ​ണ് മൂ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.