ബം​​ഗ്ലാ​​ദേ​​ശ് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ
ബം​​ഗ്ലാ​​ദേ​​ശ് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ
Sunday, February 23, 2020 11:59 PM IST
ധാ​​ക്ക: സിം​​ബാ​​ബ്‌​വെ​​ക്ക് എ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ്ലാ​​ദേ​​ശ് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 265നു ​​പു​​റ​​ത്താ​​യ സിം​​ബാ​​ബ്‌വെ​​ക്ക് എ​​തി​​രേ ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ബം​​ഗ്ലാ​​ദേ​​ശ് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 240 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

79 റ​​ണ്‍​സു​​മാ​​യി മൊ​​മി​​നു​​ൾ ഹ​​ഖും 32 റ​​ണ്‍​സു​​മാ​​യി മു​​ഷ്ഫി​​ക്ക​​ർ റ​​ഹീ​​മു​​മാ​​ണ് ക്രീ​​സി​​ൽ. ന​​ജ്മു​​ൽ ഹു​​സൈ​​ൻ ഷാ​​ന്‍റോ (71), ത​​മിം ഇ​​ക്ബാ​​ൽ (41) എ​​ന്നി​​വ​​രും മി​​ക​​വ് പു​​ല​​ർ​​ത്തി. 107 റ​ണ്‍​സ് നേ​ടി​യ ക്രെ​യ്ഗ് ഇ​ർ​വി​നാ​ണ് സിം​ബാ​ബ് വെ ​ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ബം​ഗ്ലാ​ദേ​ശി​നാ​യി അ​ബു ജ​യേ​ദും ന​യീം ഹ​സ​നും നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.