ജി​​തേ​​ന്ദ​​റി​​നു വെ​​ള്ളി
Sunday, February 23, 2020 11:59 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ജി​​തേ​​ന്ദ​​ർ കു​​മാ​​റി​​നു വെ​​ള്ളി. ഇ​​തോ​​ടെ ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ജി​​തേ​​ന്ദ​​ർ ഇ​​ടം​​പി​​ടി​​ച്ചു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത സു​​ശീ​​ൽ കു​​മാ​​റി​​ന് ഇ​​തു തി​​രി​​ച്ച​​ടി​​യാ​​കും. 74 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും മ​​ത്സ​​രി​​ക്കു​​ന്ന​​ത്. പു​​രു​​ഷ വി​​ഭാ​​ഗം ഫ്രീ​​സ്റ്റൈ​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ദീ​​പ​​ക് പൂ​​നി​​യ (86 കി​​ലോ​​ഗ്രാം), രാ​​ഹു​​ൽ അ​​വാ​​രെ (61 കി​​ലോ​​ഗ്രാം) എ​​ന്നി​​വ​​ർ വെ​​ങ്ക​​ലം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.