ലെ​​വ​​ൻ​​ഡോ​​വ്സ്കി ഡ​​ബി​​ളി​​ൽ ബ​​യേ​​ണ്‍
ലെ​​വ​​ൻ​​ഡോ​​വ്സ്കി  ഡ​​ബി​​ളി​​ൽ ബ​​യേ​​ണ്‍
Sunday, February 23, 2020 12:01 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ക​​രു​​ത്തി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നു ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് പാ​​ദേ​​ബോ​​ണി​​നെ​​യാ​​ണ് ബ​​യേ​​ണ്‍ കീ​​ഴ​​ട​​ക്കി​​യ​​ത്. 70, 88 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ളു​​ക​​ൾ. 25-ാം മി​​നി​​റ്റി​​ൽ സെ​​ർ​​ജി നാ​​ബ​​റി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ ആ​​ദ്യ ഗോ​​ൾ. ലീ​​ഗി​​ൽ 23 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 49 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ ആ​​ണ് ഒ​​ന്നാ​​മ​​ത്. ലീ​​പ്സി​​ഗ് 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 45 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.