സ​​മി​​ക്ക് പാ​​ക് അം​​ഗീ​​കാ​​രം
Sunday, February 23, 2020 12:01 AM IST
വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​ൻ ഡാ​​ര​​ൻ സ​​മി​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ഹോ​​ണ​​റ​​റി പൗ​​ര​​ത്വം നീ​​ട്ടി ന​​ല്കി. അ​​തോ​​ടൊ​​പ്പം പാ​​ക്കി​​സ്ഥാ​​നി​​ലെ പ​​ര​​മോ​​ന്ന​​ത സി​​വി​​ലി​​യ​​ൻ ബ​​ഹു​​മ​​തി​​യാ​​യ നി​​ഷാ​​ൻ ഇ ​​പാ​​ക്കി​​സ്ഥാ​​നും സ​​മി​​ക്ക് ന​​ല്കും. മാ​​ർ​​ച്ച് 23ന് ​​ഇ​​സ്‌​ലാ​​മാ​​ബാ​​ദി​​ലാ​​ണ് നി​​ഷാ​​ൻ ഇ ​​പാ​​ക്കി​​സ്ഥാ​​ൻ സ​​മി​​ക്ക് സ​​മ്മാ​​നി​​ക്കു​​ക. പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് തി​​രി​​കെ​​യെ​​ത്തി​​ക്കു​​ന്ന​​തി​​ൽ സ​​മി​​ക്ക് നി​​ർ​​ണാ​​യ​​ക പ​​ങ്കു​​ണ്ട്. പാ​​ക്കി​​സ്ഥാ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ന്‍റെ (പി​​എ​​സ്എ​​ൽ) തു​​ട​​ക്കം മു​​ത​​ൽ പെ​​ഷാ​​വ​​ർ സാ​​ൽ​​വി താ​​ര​​മാ​​ണ് സ​​മി. പി​​എ​​സ്എ​​ൽ ഫൈ​​നൽ വേ​​ദി യു​​എ​​ഇ​​യി​​ൽ നി​​ന്ന് പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് മാ​​റ്റി​​യ​​പ്പോ​​ൾ ക​​ളി​​ക്കാ​​ൻ ത​​യാ​​റാ​​യ ആ​​ദ്യ​​ത്തെ വി​​ദേ​​ശ താ​​ര​​മാ​​യി​​രു​​ന്നു സ​​മി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.