സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, February 20, 2020 11:57 PM IST
ബാ​​ഴ്സ​​ലോ​​ണ: സ്പ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ മ​​രി​​യ യു​​ലി​​റ്റി​​ന​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. 21-10, 21-19നാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ ജ​​യം. ക്വാ​​ർ​​ട്ട​​റി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ബു​​സ​​ന​​ൻ ഓ​​ങ്ബം​​റ​​ൻ​​ഫാ​​ൻ ആ​​ണ് സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ​​മീ​​ർ വെ​​ർ​​മ​​യും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. മൂ​​ന്നാം സീ​​ഡാ​​യ കി​​ഡം​​ബി ശ്രീ​​കാ​​ന്തി​​നെ അ​​ട്ടി​​മ​​റി​​ച്ച് അ​​ജ​​യ് ജ​​യ​​റാ​​മും ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. സ്കോർ: 21-6, 21-17. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര - സി​​ക്കി റെ​​ഡ്ഡി സ​​ഖ്യവും വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ അ​​ശ്വി​​നി പൊ​​ന്ന​​പ്പ - സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ര​​ണ്ടാം റൗ​​ണ്ട് ക​​ട​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.