യു​​ണൈ​​റ്റ​​ഡി​​നു ജ​​യം
യു​​ണൈ​​റ്റ​​ഡി​​നു ജ​​യം
Wednesday, February 19, 2020 12:15 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി​​ക്കെ​​തി​​രേ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു ജ​​യം. ചെ​​ൽ​​സി​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 2-0നാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. ആ​​ന്‍റ​​ണി മ​​ർ​​ത്യാ​​ൽ (45), ഹാ​​രി മ​​ഗ്വെ​​യ​​ർ (66) എ​​ന്നി​​വ​​രാ​​ണ് യു​​ണൈ​​റ്റ​​ഡി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ട​​ത്. ലീ​​ഗി​​ൽ 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 38 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ ഏ​​ഴാ​​മ​​താ​​ണ്. ചെ​​ൽ​​സി 41 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാ​​മ​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.