ക​​ബ​​ഡി ലോ​​ക​​ക​​പ്പി​​ന് അം​​ഗീ​​കാ​​ര​​മി​​ല്ല
Tuesday, February 18, 2020 12:09 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ൽ ന​​ട​​ന്ന ക​​ബ​​ഡി ലോ​​ക​​ക​​പ്പി​​ന് അം​​ഗീ​​ക​​ര​​മി​​ല്ലെ​​ന്ന് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക​​ബ​​ഡി ഫെ​​ഡ​​റേ​​ഷ​​ൻ. ഇ​​ന്ത്യ​​യു​​ടെ അ​​നൗ​​ദ്യോ​​ഗി​​ക ടീം ​​പ​​ങ്കെ​​ടു​​ത്ത ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​നാ​​ണ് ജേ​​താ​​ക്ക​​ളാ​​യ​​ത്.

കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ 43-41ന് ​​ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ കി​​രീ​​ട​​നേ​​ട്ടം. ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ക​​ബ​​ഡി താ​​ര​​ങ്ങ​​ൾ​​ക്ക് പാ​​ക്കി​​സ്ഥാ​​നി​​ൽ ക​​ളി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ന​​ട​​ക്കം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യു​​ടെ പേ​​രി​​ൽ പാ​​ക്കി​​സ്ഥാ​​നി​​ൽ ക​​ളി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും ദേ​​ശീ​​യ ക​​ബ​​ഡി ഫെ​​ഡ​​റേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഒ​​രു സം​​ഘം പാ​​ക്കി​​സ്ഥാ​​നി​​ൽ ചെ​​ന്ന് ക​​ളി​​ച്ച​​തു സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു ദേ​​ശീ​​യ ക​​ബ​​ഡി ഫെ​​ഡ​​റേ​​ഷ​​നോ​​ട് ഇ​​ന്ന​​ലെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.