സൂ​​പ്പ​​ർ ചെ​​ന്നൈ​​യി​​ൻ
സൂ​​പ്പ​​ർ ചെ​​ന്നൈ​​യി​​ൻ
Monday, February 17, 2020 12:29 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്ക് ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ എ​​ടി​​കെ​​യെ 3-1നാ​​ണ് ചെ​​ന്നൈ​​യി​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. റാ​​ഫേ​​ൽ ചി​​വെ​​ല്ല​​റോ (ഏ​​ഴ്), ആ​​ന്ദ്രേ ഷെ​​ബ്രി (39), നെ​​റി​​ജ​​സ് വാ​​ൽ​​സ്കി​​സ് (90+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ചെ​​ന്നൈ​​യി​​നാ​​യി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. റോ​​യ് കൃ​​ഷ്ണ​​യു​​ടെ (40) വ​​ക​​യാ​​യി​​രു​​ന്നു എ​​ടി​​കെ​​യു​​ടെ ഗോ​​ൾ. ജ​​യ​​ത്തോ​​ടെ ചെ​​ന്നൈ​​യി​​ൻ 25 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് എ​​ത്തി. 33 പോ​​യി​​ന്‍റു​​ള്ള എ​​ടി​​കെ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ഗോ​​വ​​യാ​​ണ് (36) ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.