ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ്
ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ  ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ്
Monday, February 17, 2020 12:29 AM IST
മും​​ബൈ: ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ത്യ​​യും ത​​മ്മി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ഒ​​രു മ​​ത്സ​​രം ഡേ ​​നൈ​​റ്റ് ആ​​യി​​രി​​ക്കു​​മെ​​ന്ന് സൂ​​ച​​ന. ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ് ക​​ളി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌ലി നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

2018-19 പ​​ര്യ​​ട​​ന​​ത്തി​​ൽ ഒ​​രു ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ് ക​​ളി​​ക്ക​​ണ​​മെ​​ന്ന് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ബി​​സി​​സി​​ഐ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും അ​​തു​​ണ്ടാ​​യി​​ല്ല. ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ ഇ​​രു ടീ​​മു​​ക​​ളു​​ടേ​​യും ഒ​​ഫീ​​ഷ​​ലു​​ക​​ൾ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നെ​​ന്നാ​​ണ് സൂ​​ച​​ന. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.