വാ​​ല​​ന്‍റൈ​​ൻ ദി​​ന​​ത്തി​​ൽ പുതിയ ആ​​ർ​​സി​​ബി
വാ​​ല​​ന്‍റൈ​​ൻ ദി​​ന​​ത്തി​​ൽ  പുതിയ ആ​​ർ​​സി​​ബി
Saturday, February 15, 2020 12:14 AM IST
ബം​​ഗ​​ളൂ​​രു: പു​​തി​​യ സീ​​സ​​ണി​​ൽ പു​​തി​​യ മു​​ഖ​​വു​​മാ​​യി ഐ​​പി​​എ​​ൽ ടീ​​മാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​ർ. ടീ​​മി​​ന്‍റെ പു​​തി​​യ ലോ​​ഗോ ട്വി​​റ്റ​​ർ പേ​​ജി​​ലൂ​​ടെ പു​​റ​​ത്തു​​വി​​ട്ടു. 2008 മു​​ത​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് എ​​ന്ന പേ​​രി​​ലു​​ള്ള മാ​​റ്റ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന വീ​​ഡി​​യോ​​യി​​ലൂ​​ടെ​​യാ​​ണ് ക്ല​​ബ് പു​​തി​​യ ലോ​​ഗോ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്നു വൃ​​ത്താ​​കൃ​​തി​​ക്കു പ​​ക​​രം ച​​തു​​ര​​ത്തി​​ലാ​​ണ് ലോ​​ഗോ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ക്ല​​ബ്ബി​​ന്‍റെ ഫേ​​സ്ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം, ട്വി​​റ്റ​​ർ തു​​ട​​ങ്ങി​​യ സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലെ ചി​​ത്ര​​ങ്ങ​​ളും പോ​​സ്റ്റു​​ക​​ളും ക​​ഴി​​ഞ്ഞ​​ദി​​വ​​സം നീ​​ക്കം ചെ​​യ്ത​​ത് പ്ര​​തി​​ഷേ​​ധ​​ത്തി​​നും ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വ​​ഴി​​തെ​​ളി​​ച്ചി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ആ​​ർ​​സി​​ബി​​യു​​ടെ അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ളും ചി​​ത്ര​​ങ്ങ​​ളും അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ​​തി​​നെ​​തി​​രേ രം​​ഗ​​ത്തു​​വ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.