കേ​ര​ള​ത്തെ രാ​ജ​ൻ ന​യി​ക്കും
കേ​ര​ള​ത്തെ  രാ​ജ​ൻ ന​യി​ക്കും
Saturday, February 15, 2020 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ൽ 20 മു​​​ത​​​ൽ 25വ​​​രെ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ പി. ​​​രാ​​​ജ​​​ൻ ന​​​യി​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​റ്റി​​​ക്കാ​​​ട്ടൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്.

മ​​​റ്റു ടീ​​​മം​​​ഗ​​​ങ്ങ​​​ൾ: ഒ.​​​എ​​​ൻ. അ​​​ർ​​​ജു​​​ൻ (വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ, കോ​​​ഴി​​​ക്കോ​​​ട്), ബോ​​​ബി അ​​​ഗ​​​സ്റ്റി​​​ൻ, കെ.​​​പി. നൗ​​​ഷാ​​​ദ്, ഒ.​​​ടി. സ​​​ത്യ​​​ൻ (ക​​​ണ്ണൂ​​​ർ), നോ​​​ബി​​​ൾ സെ​​​ബാ​​​സ്റ്റ്യ​​​ൻ (എ​​​റ​​​ണാ​​​കു​​​ളം), എം.​​​വി. രാ​​​ജേ​​​ഷ്കു​​​മാ​​​ർ, ടി.​​​എ​​​സ്. വി​​​നോ​​​ദ്കു​​​മാ​​​ർ (കാ​​​സ​​​ർ​​​ഗോ​​​ഡ്), എം.​​​ബി. മ​​​നോ​​​ജ് നാ​​​യ​​​ർ (ഇ​​​ടു​​​ക്കി), വി.​​​എ​​​സ്. സു​​​ധീ​​​ഷ്, ഒ.​​​പി. രാ​​​ജേ​​​ഷ് (വ​​​യ​​​നാ​​​ട്), ഐ.​​​ബി. ഹ​​​രി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). മാ​​​നേ​​​ജ​​​ർ: എം.​​​ജി. അ​​​രു​​​ൺ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). കോ​​​ച്ച്: ടി. ​​​ഹ​​​രീ​​​ഷ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.