ബും​​റ അ​​ഗ്ര​​സീ​​വാ​​ക​​ണം
Friday, February 14, 2020 12:39 AM IST
ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ വി​​ക്ക​​റ്റൊ​​ന്നും ല​​ഭി​​ക്കാ​​തി​​രു​​ന്ന ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് ഉ​​പ​​ദേ​​ശ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ മു​​ൻ പേ​​സ​​ർ സ​​ഹീ​​ർ ഖാ​​ൻ രം​​ഗ​​ത്ത്. ബാ​​റ്റ്സ്മാ​​ൻ​​മാ​​ർ ബും​​റ​​യ്ക്കെ​​തി​​രേ പ്ര​​തി​​രോ​​ധ​​മാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ വി​​ക്ക​​റ്റെ​​ടു​​ക്കാ​​ൻ ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത വ​​ർ​​ധി​​പ്പി​​ക്ക​​ണം - സ​​ഹീ​​ർ പ​​റ​​ഞ്ഞു. ബും​​റ​​യു​​ടെ ഓ​​വ​​റു​​ക​​ളി​​ൽ 35 റ​​ണ്‍​സേ എ​​ടു​​ക്കാ​​നാ​​യു​​ള്ളൂ​​വെ​​ങ്കി​​ലും സാ​​ര​​മി​​ല്ല, വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ മ​​റ്റു ബൗ​​ള​​ർ​​മാ​​രെ അ​​ക്ര​​മി​​ച്ച് റ​​ണ്‍​സ​​ടി​​ച്ചു കൂ​​ട്ടാ​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ലെ​​ന്നും സ​​ഹീ​​ർ പ​​റ​​ഞ്ഞു. ഒ​​രു പ​​ര​​ന്പ​​ര​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ബും​​റ​​യ്ക്ക് ഒ​​രു വി​​ക്ക​​റ്റ് പോ​​ലും ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.