മാ​​ക്സ്‌​വെ​​ല്ലി​​നു പ​​രി​​ക്ക്
മാ​​ക്സ്‌​വെ​​ല്ലി​​നു പ​​രി​​ക്ക്
Thursday, February 13, 2020 12:11 AM IST
ഐ​​പി​​എ​​ല്ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​ന് തി​​രി​​ച്ച​​ടി​​യാ​​യി ഓ​​സീ​​സ് സൂ​​പ്പ​​ർ താ​​രം ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ല്ലി​​ന്‍റെ പ​​രി​​ക്ക്. കൈ​​മു​​ട്ട് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​വു​​ന്ന മാ​​ക്സ്‌​വെ​​ല്ലി​​ന് എ​​ട്ടാ​​ഴ്ച വ​​രെ വി​​ശ്ര​​മം വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വ്യ​​ക്ത​​മാ​​ക്കി. ഇ​​തോ​​ടെ മാ​​ർ​​ച്ച് 23ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഐ​​പി​​എ​​ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​നൊ​​പ്പം മാ​​ക്സ്‌​വെ​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യും താ​​ര​​ത്തി​​നു ന​​ഷ്ട​​മാ​​കും. ഐ​​പി​​എ​​ൽ ര​​ണ്ടാം വാ​​ര​​ത്തി​​നു​​ശേ​​ഷമേ താ​​രം ടീ​​മി​​നൊ​​പ്പം ചേ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ളൂ. മാ​​ക്സ്‌​വെ​​ല്ലി​​നെ 10.5 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് പഞ്ചാബ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.